EVENTS

event_image

Family Meet 2018

Family Meet 2018

ഇത്തവണ ഒരു വ്യത്യസ്തമായ പ്രോഗ്രാമുമായാണ് നമ്മൾ മുന്നോട്ടു വന്നിരിക്കുന്നത്. ദുബായിയുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ഒരു കടൽ യാത്ര. Dhaw Cruise with dinner buffet. ദുബായ് ക്രീക്കിൽ നിന്നും തുടങ്ങുന്ന കടൽ യാത്രയിൽ ഒരു വശത്തു സായാഹ്നത്തിന്റെ പ്രകൃതിരമണീയ കാഴ്ചകളും മറു വശത്തു ലോകത്തിനു മുന്നിൽ ആധുനികരീതിയിലുള്ള കൂറ്റൻ കെട്ടിടങ്ങളാൽ തല ഉയർത്തി നിൽക്കുന്ന മാസ്മരികമായ ദുബായ് . ഇതിനിടയിൽ നമ്മൾ നാട്ടുകാർ, കുടുംബങ്ങൾ പ്രത്യേകിച്ച് അവധിക്കാലം ആഘോഷിക്കാൻ ഇവിടെ എത്തിയ കുടുംബങ്ങൾ എല്ലാവരും ചേർന്ന് ഒരു കൂടിച്ചേരൽ. തന്നൂറാ ഡാൻസും സായാഹ്‌ന സംഗീതവും.

Recent Events

Sports Meet 2017  02-12-2017
Family Meet 2018  04-05-2018
Guidance Center Inguration  24-08-2018