കെ.എ.എസ് ഓറിയന്റേഷൻ ക്യാമ്പ്

കെ.എ.എസ് ഓറിയന്റേഷൻ ക്യാമ്പ്
കേരളത്തിലെ ഉന്നത ഉദ്യോഗങ്ങളിലേക്ക് യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കാനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസ് (കെ.എ.എസ്) പരീക്ഷയുടെ പ്രാധാന്യവും പ്രത്യേകതയും വിവരിക്കേണ്ടതില്ല. കരിയര്‍ സാധ്യതകളും വരുമാനവും നല്‍കുന്നതോടൊപ്പം സമൂഹത്തിനും സമുദായത്തിനും വലിയ സേവനങ്ങള്‍ ചെയ്യാനുള്ള അവസരംകൂടിയാണിത്. ഈ മേഖലയില്‍ കഴിവും യോഗ്യതയുമുള്ള മുസ്ലിം-ന്യൂനപക്ഷ  ഉദ്യോഗാർഥികൾക്കായി പ്രത്യേക പരിശീലനം നല്‍കാന്‍ *ഡിസംബര്‍ 18ന് (ചൊവ്വ)കൊണ്ടോട്ടി മര്‍ക്കസില്‍* ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രസ്തുത ഓറിയന്റേഷന്‍ ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ക്കായി *ഒരു മാസം* നീണ്ടുനില്‍ക്കുന്ന പ്രത്യേക കെ.എ.എസ് ട്രൈനിഗ് പരിപാടിയും നടത്തുന്നുണ്ട്. *സോളിഡാരിറ്റി യൂത്ത് മുവ്മെൻറ് പീപ്പ്ൾസ് ഫൗണ്ടേഷനുമായും സി.സി.ജി കൊണ്ടോട്ടിയുമായും* സഹകരിച്ച് നടത്തുന്ന പരിപാടിയിൽ *മുന്‍ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്* മുഖ്യാഥിതിയാണ്. 
ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക:
 
97 47 130042,
8281414678
 
 
സെക്രട്ടറി
സോളിഡാരിറ്റി
For Registration :
https://goo.gl/7tjrZV

testimonial-image